പെരിന്തൽമണ്ണ: അങ്ങാടിപ്പള്ളിയാലിലെ (ഗാന്ധി നഗർ) പട്ടാണി കാസിം (73) നിര്യാതനായി. ഭാര്യ: ആമിന പനങ്ങാട്ടുപറമ്പിൽ. മക്കൾ: നവാബ്, സാഹിർ, കബീർ, നൂർജഹാൻ, നസീമ. മരുമക്കൾ: ബഷീർ കൊച്ചി, നസീർ വെല്ലൂർ, സുമയ്യ ചേരിയിൽ, ഫൗസിയ കല്ലുപാലൻ, റാഷിദ നറുക്കോട്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കക്കൂത്ത് വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.