തിരൂർ: തെക്കൻ അന്നാര നമ്പ്യാർ വീട്ടിൽ ചെറുമഠത്തിൽ സരസ്വതി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പരുത്തിപുള്ളി കളത്തിൽ ഉള്ളാട്ടിൽ ശങ്കരൻ നായർ. മക്കൾ: രവിശങ്കർ, ഉദയശങ്കർ, ഭാനുമതി, പ്രേമകുമാരി. മരുമക്കൾ: ബേബി, കുമാരൻകുട്ടി, രാധാകൃഷ്ണൻ.