മക്കരപറമ്പ്: പുണർപ്പ വെങ്കിട്ട ചോലക്കപ്പറമ്പിൽ അബ്ദുൽ കരീം (അബ്ദു-74) നിര്യാതനായി. വറ്റലൂർ പള്ളിപ്പടി, തിരൂർക്കാട് എന്നിവിടങ്ങളിൽ റേഷൻ കട നടത്തിയിരുന്നു. ഭാര്യ: പോത്തുക്കാടൻ ആരിഫ (തിരൂർക്കാട്). മക്കൾ: നസരി (ജി.എൽ.പി, സ്കൂൾ വടക്കാങ്ങര), ഡോ. നഷീബ, നിസാം. മരുമക്കൾ: കാരേങ്ങൽ മുഹമ്മദ്ശരീഫ് മങ്കട കൂട്ടിൽ (ജില്ല കലക്റേറ്റ്, റവന്യൂ ഡിേപ്പാ), മുസ്ലിയാരകത്ത് തോട്ടത്തിൽ നുജാദ് ഹുസൈൻ വാഴക്കാട് (ഐ.ടി എൻജിനീയർ, ദമ്മാം) ഫൈബിന മങ്കട. സഹോദരി: ആയിശ.