എളയൂർ: നടുവക്കാട് പറങ്ങോടൻ (അപ്പുട്ടി-86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബാലകൃഷ്ണന്, ചന്ദ്രന്, സുബ്രഹ്മണ്യൻ, സരോജിനി. മരുമക്കൾ: പുഷ്പലത, റീന, സിന്ധു, വേലായുധൻ.