തിരൂരങ്ങാടി: തെന്നല പരേതനായ നടുവണ്ണ ബീരാെൻറ മകൻ മുഹമ്മദ് കുട്ടി (65) നിര്യാതനായി. മാതാവ്: പരേതയായ തായുമ്മ. ഭാര്യ: സെെനബ കൊയപ്പകോലോത്ത്. മക്കൾ: മുഹമ്മദ് ഷാഫി (അറാറ), ഹാരിസ് (ജിദ്ദ), ഷാഹിദ (മാളു), ഹഫ്സത്ത്. മരുമക്കൾ: അബ്ദുൽ ഗഫൂർ പങ്ങിണിക്കാടൻ, അബ്ദുൽ കരീം വെള്ളിയാംപുറം, മുഹ്സിന തസ്നി ചെറുമുക്ക്, ഫാസിബ ബാനു കരുമ്പിൽ. സഹോദരങ്ങള്‍: അബ്ദുറഹ്മാൻ (ബംഗളൂരു), ആയിശുമ്മു തെന്നല.