കൊടുവള്ളി: മുള്ളമ്പലത്ത് അബു ഹാജി (78) നിര്യാതനായി. കൊടുവള്ളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറും മാക്സ് ഫൂട്വെയർ ഉടമയുമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: നദീറ, സുബൈർ, മുജീബ്, റഫീഖ്, ഫൈസൽ (മാക്സ് ഗോൾഡ് കൊടുവള്ളി). മരുമക്കൾ: മുഹമ്മദ്, ഷമീന, ശരീഫ, ഷറഫുന്നിസ, ഹുസ്ന. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, ആസ്യ, സൈനബ, പരേതരായ അലി, മറിയുമ്മ.