നാദാപുരം: ചീയ്യൂരിലെ പരേതനായ വണ്ണാൻറവിട കുഞ്ഞബുല്ല ഹാജിയുടെ ഭാര്യ സൈനബ (57) നിര്യാതയായി. മക്കൾ: അബ്ദുസലാം, മിദ്ലാജ് (ബഹ്റൈൻ), റൈഹാനത്ത്, റാഷിദ് (ഖത്തർ), ശാകിറ. മരുമക്കൾ: സഹീദ, ഫഹ്മിദ, റഫീഖ് (താഴെ നരിപ്പറ്റ), ശംന, ഖലീൽ (കക്കംവെള്ളി). സഹോദരങ്ങൾ: അയിശു, പരേതനായ കരിപ്പുള്ളിൽ അബ്ദുല്ല കുട്ടി മുസ്ലിയാർ, മൊയ്തു മുസ്ലിയാർ, മൂസ, പോക്കർ മാസ്റ്റർ, അലീമ, സൂപ്പി, അബ്ദുൽഹമീദ് മുസ്ലിയാർ, അബ്ദുസലാം.