ചീക്കിലോട്: മീത്തലെ വാണിഭപീടികയിൽ എം.വി.പി. അഹമ്മദ് കുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷക്കുട്ടി (പാവണ്ടൂർ), മുഹമ്മദ് (ബിസിനസ്), അബൂബക്കർ (പ്രിൻസിപ്പൽ, സലഫി അറബി കോളജ്, മേപ്പയൂർ), അബ്ദുൽ അസീസ് (ബിസിനസ്), അബ്ദുറഹ്മാൻ (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് അരീക്കോട്, റിട്ട. എ.ഇ.ഒ കൊയിലാണ്ടി), സൈനബ (കൊളത്തൂർ), ജമീല (നന്മണ്ട 12), അഡ്വ. എം.വി.പി. അബ്ദുൽ മജീദ്, സാബിറ (അധ്യാപിക, എ.എം.എച്ച്.എസ് പൂവമ്പായി). മരുമക്കൾ: അബ്ദുറഹ്മാൻ പാവണ്ടൂർ, ടി.കെ. മുഹമ്മദ് കോയ, സി. ഇസ്മായിൽ, സിദ്ദീഖ് (ജി.എം.യു.പി കിനാലൂർ), റാബിയ, സൗദ, റംല, ഫാത്തിമ (അധ്യാപിക, ജി.എം.യു.പി.എസ് വേളൂർ), ബുഷ്റ.