പുല്ലാളൂർ: പാലത്ത് മുണ്ടനാടത്ത് ശ്രീഭുവനേശ്വരി ക്ഷേത്ര കാരണവർ കരമ്പയിൽ ദാമോദരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: ശശീന്ദ്രൻ, ശോഭന, ഗിരിജ, ഉഷ, റീജ. മരുമക്കൾ: പുഷ്പ, ബാബു (കുറ്റിക്കാട്ടൂർ), ശശി (വെള്ളിപറമ്പ്), ഉദയൻ (നരിക്കുനി), മധു (കുരുവട്ടൂർ). സഞ്ചയനം ചൊവ്വാഴ്ച.