ചേളന്നൂർ: എട്ടേനാലിൽ തറുവയികുട്ടി (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: താഹിറ (ജി.എസ്.ടി ഇൻറലിജൻസ്, കോഴിക്കോട്), ജലീൽ, സിറാജ്, ഷമീജ്. മരുമക്കൾ: കെ.കെ. ബഷീർ (വെറ്റിലപ്പാറ), ഷറീന, സമീറ, സജ്ന. സഹോദരി: പാത്തുമ്മ (ചേളന്നൂർ).