കൊടിയത്തൂര്‍: ചെറുവാടി മുല്ലശ്ശേരി ഫാത്തിമ (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ടൂസ. മക്കൾ: നാസർ ചെറുവാടി (എസ്.വൈ.എസ് സാന്ത്വനം സംസ്ഥാന കോഓഡിനേറ്റർ, മെഡിക്കല്‍ കോളജ് സഹായി വാദിസലാം ജനറല്‍ സെക്രട്ടറി), മഹമൂദ്, റഷീദ്, നഫീസ, സുബൈദ, സുലൈഖ, ഖദീജ. മരുമക്കൾ: അഹമ്മദ് കുട്ടി കുനിയിൽ, മുഹമ്മദ് അലി വാക്കാലൂർ, ബഷീർ എളമരം, ഇസ്മയിൽ മപ്രം, ആമിനക്കുട്ടി ചേലപ്പുറം, നസീറ കൽപ്പള്ളി, ഷഹർബാൻ പാഴൂർ.