പെരുമണ്ണ: വള്ളിക്കുന്ന് തെക്കേ വള്ളിക്കുന്ന് പറമ്പിൽ പരേതനായ കുട്ട്യാലിയുടെ ഭാര്യ ഉമ്മത്തി (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, കുഞ്ഞാത്തയ്, ഹാജറ, സാജിദ. മരുമക്കൾ: മുഹമ്മദ് വെള്ളായിക്കോട്, ഷമീർ മാറാട്, അബ്ദുറഹീം ഇരിങ്ങല്ലൂർ, റുഖിയ പെരുവയൽ.