പാലാഴി: പാലാട്ട് പിച്ചപ്പുറത്ത് ലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: അശോകൻ (പത്ര ഏജൻറ്), ശിവരാജൻ, ശിവാനന്ദൻ, ശൈലജ. മരുമക്കൾ: രജനി, സിന്ധു, ബീന, മംഗലത്ത് രാമദാസൻ. സഹോദരങ്ങൾ: പരേതനായ വേലായുധൻ, ശ്രീധരൻ, മീനാക്ഷി, നാരായണി. സഞ്ചയനം ചൊവ്വാഴ്ച.