കോട്ടൂളി: തറമ്മൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: ശാന്ത, വിമല, ബേബി, പുഷ്പ, ശശികല, പരേതനായ ശശി. മരുമക്കൾ: മോളി, ബാലമുരളി, കൃഷ്ണൻ, കെ.പി. പ്രേമൻ, സുന്ദരൻ, പരേതരായ ബാലകൃഷ്ണൻ (പാലത്ത്), കെ.ടി. ബാലകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മാങ്കാവ് ശ്മശാനത്തിൽ.