കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്യാട്ട് വാസു നായർ (75) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ഇന്ദിര, രാജേഷ്, രതീഷ് (ആർ.ബി.ഐ). മരുമക്കൾ: സത്യൻ, ജയശ്രീ (സാമൂതിരി എച്ച്.എസ്.എസ് കോഴിക്കോട്), ധന്യശ്രീ (ഗവ. എച്ച്.എസ്.എസ് കോഴിക്കോട്).