ഫറോക്ക്: പെരുമുഖം ചാണപറമ്പിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ ബീഫാത്തിമ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ (സൗദി), റംലത്ത്, ലത്തീഫ്, കരീം (ദുബൈ), റഫീഖ്. മരുമക്കൾ: സാജിത, ആയിശ, നസീറ, ഫിജിലത്ത്.