വാണിമേൽ: കളരിചാലിൽ ചന്ദ്രോത്ത് കണ്ണൻ (68) നിര്യാതനായി. ഭാര്യ: മാത. മക്കൾ: സുനി, വിനു, ബിജു, മിനി. മരുമക്കൾ: വിജയൻ, നിഷ, അരുന്ധതി.