മൊകേരി: കല്ലുംപുറത്ത് പരേതനായ പൊക്കെൻറ ഭാര്യ ചിരുത (90) നിര്യാതയായി. മക്കൾ: നാണു, ദേവി. മരുമക്കൾ: ജാനു, പരേതനായ സുരേഷ്. സഹോദരി: മാത. സഞ്ചയനം തിങ്കളാഴ്ച.