പുതിയപാലം: ചട്ടിപ്പുരക്കണ്ടിയിൽ പരേതനായ വാസുട്ടിയുടെ മകൻ സി.കെ. വിനു (സി.ഐ.ടി.യു പോർട്ടർ, പുതിയപാലം സെക്ഷൻ -39) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: സന്ധ്യ. മക്കൾ: വിഷ്ണുപ്രിയ, അനന്തു. സഹോദരൻ: വിജു. സഞ്ചയനം വ്യാഴാഴ്ച.