വടകര: തട്ടോളിക്കരയിലെ പ്രമുഖ സോഷ്യലിസ്റ്റും വ്യാപാരിയുമായ പനയുള്ളപറമ്പത്ത് കണ്ണന് (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: പ്രദീപ് കുമാര്‍ (വിമുക്ത ഭടന്), പ്രസീത് കുമാര്‍ (കുന്നുമ്മക്കര സര്‍വിസ് സഹകരണ ബാങ്ക്, എല്‍.ജെ.ഡി ഏറാമല പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), പ്രമോദ് കുമാര്‍ (സൗദി). മരുമക്കള്‍: സിന്ധു, ജിഷ (ചോറോട് വനിത ബാങ്ക്), ഷെര്‍ലി. സഹോദരങ്ങള്‍: ബാലന്, മാധവി, നാരായണി, പരേതരായ മാതു, കുഞ്ഞിരാമന്.