കൊടുവള്ളി: കിഴക്കോത്ത് മറിവീട്ടിൽതാഴം പരേതനായ കരിമ്പയിൽ മാധവൻ നായരുടെ ഭാര്യ പത്രാത്ത് കല്യാണി അമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ സദാനന്ദൻ നായർ, സരോജിനി, പ്രേമ, നളിനി, ഉഷ. മരുമക്കൾ: അപ്പു നായർ, ബാലൻ നായർ, ലോഹിതാക്ഷ കുറുപ്പ്, സത്യചന്ദ്രൻ, പ്രേമവല്ലി. സഞ്ചയനം വ്യാഴാഴ്ച.