കൊയിലാണ്ടി: പെരുവട്ടൂർ കുരുവോടുകുനി നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വേണു, ബേബി, ഗീത, പരേതനായ രാജീവൻ (ശിവൻ). മരുമക്കൾ: രവി, വിനോദിനി, നിഷ, പരേതനായ നാരായണൻ.