പേരാമ്പ്ര: ശ്രീചിത്രയിലെ റിട്ട. ജീവനക്കാരന് ആവള കുട്ടോത്ത് ബിയ്യകുളങ്ങര മീത്തല്‍ താമസിക്കുന്ന റെജി മന്‍സില്‍ ബി.എം. സൂപ്പി (70) നിര്യാതനായി. ഭാര്യ: ജമീല (റിട്ട. അധ്യാപിക, അയനിക്കാട് വെസ്റ്റ് യു.പി സ്കൂള്‍). മക്കള്‍: ഇസ്മയില്‍, റജീന (അധ്യാപിക, എം.എം.യു.പി.എസ് ന്യൂമാഹി), എൻ.ഐ.ടി റിജാസ് (കോഴിക്കോട്). മരുമക്കള്‍: റഹീദ (കോഴിമുക്ക്), ഹബീബ് (അധ്യാപകന്, ബി.ഇ.എം.പി.എസ് തലശ്ശേരി), ഷിബില (ചേനോളി). സഹോദരങ്ങള്‍: ആയിശ, ഇബ്രാഹിം, മൂസ, പരേതരായ ബി.എം. കുഞ്ഞബ്ദുല്ല, പോക്കര്.