കുറ്റ്യാടി: എളേച്ചുകണ്ടി കുഞ്ഞിരാമൻ (70) നിര്യാതനായി. പ്രസ് ജീവനക്കാരനായിരുന്നു. കുഞ്ഞിരാമൻഭാര്യ: ലീല. മക്കൾ: ബിജിത്ത്, സജിത്ത്, ലിജിത്ത്. മരുമക്കൾ: രസ്ന, നീതു, ഹർഷ.