പരപ്പിൽ: ബയറംവീട് ബി.വി.സി. അഹമ്മദ് കോയയുടെ ഭാര്യ ചെറിയ അറക്കൽ സൈനബി (79) പരപ്പിൽ ‘സാജിത’ വസതിയിൽ നിര്യാതയായി. മക്കൾ: അസ്സൻ കോയ, സലീം, സിദ്ദീഖ്, സുബൈദ, സറീന, സാജിത. മരുമക്കൾ: കല്യാണം വീട് അബ്ദുറഹിമാൻ, നടുവിലകം മുഹമ്മദ് അലി, കെ.വി. റഫീഖ് (മക്ക), പി.കെ. ഹസീന, സി.ഇ.വി. മുബീന, കെ. ജസീന. സഹോദരൻ: സി.എ. അബ്ദുറഹിമാൻ.