കൊടുവള്ളി: പന്നൂർ കട്ടില്കുന്നുമ്മല് മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: സക്കീന, സലീം, സലീന. മരുമക്കള്‍: മൂസ നാലുകണ്ടത്തില്‍, ബഷീര്‍ തടായില്‍, ഫൗസിയ കളരാന്തിരി. സഹോദരങ്ങള്‍: മൊയ്തീന്‍കോയ, ഹസന് കുറ്റ്യാടി, പരേതനായ മരക്കാര്‍, ഖദീജ, പാത്തുമ്മെയി, അബൂബക്കര്‍.