കൂളിമാട്: മുന്നൂര് പരേതനായ പുലക്കുത്ത് ഇബ്രാഹിമിെൻറ ഭാര്യ ഉണ്ണിപ്പാത്തുമ്മ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, ഉണ്ണിമോയി, അബ്ദുറഹ്മാൻ, അബ്ദുറസാഖ് (ഖത്തർ), ഖദീജ, അബ്ദുന്നാസർ, സാബിറ, അബ്ദുസ്സമദ്, അബ്ദുസ്സലീം, അജ്മൽ. മരുമക്കൾ: സക്കീന, ഹാജറ, സലീന, ഉമ്മർ (മുക്കം), നസീറ, സാറ, സജ്ന, സജ്ന (മാവൂർ), പരേതരായ മുഹമ്മദ് (പാറോപ്പടി), അഹമ്മദ് കുട്ടി (നെല്ലാര്).