കൂടരഞ്ഞി: കോലോത്തുംകടവ് ആലക്കതടത്തിൽ വർക്കിയുടെ ഭാര്യ മേരി (75) നിര്യാതയായി. വയനാട് ദ്വാരക തിരുമല കുടുബാംഗമാണ്. മക്കൾ: അന്നക്കുട്ടി (നഴ്സിങ് സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കൽ കോളജ്), തങ്കച്ചൻ, ജോയി, ബേബി (ബംഗളൂരു), ലിസി, ബാബു (മിലിറ്ററി ഡൽഹി), സിജോ (അധ്യാപകൻ, ക്രിസ്ത്യൻ കോളജ്, കോഴിക്കോട്), ജോബി. മരുമക്കൾ: ടോമി തെരുവത്ത് (ഹെൽത്ത് സൂപ്പർവൈസർ, കോഴിക്കോട്), ഷീബ ചുമടുതാങ്ങിക്കൽ (കട്ടിപ്പാറ), സബീന കുന്നുംപുറത്ത് (കുളിരാമുട്ടി), ബിജി ആമക്കാട്ട് (പാൽചുരം), കെ.ഡി. ജോസഫ് കരിങ്ങനാമറ്റം തോട്ടക്കാട്, ടിൻറു കിഴക്കയിൽ (കുപ്പായകോട്), ബിൻസി പൂവത്തിങ്കൽ (വെട്ടത്തൂർ), ഫ്ലിൻസി ഇടമുളയിൽ (കൂടരഞ്ഞി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.