ബാലരാമപുരം: കാട്ടാക്കട റോഡിൽ ഇൗശ്വരവിലാസത്തിൽ പരേതനായ എം. പരേമശ്വരപണിക്കരുടെ ഭാര്യ അമ്മു (102) നിര്യാതയായി. മക്കൾ: കരുണാകരൻ, രാധാമണി, രാധാകൃഷ്ണൻ, പരേതനായ രഘു, പുഷ്പാംഗദൻ, വിജയകുമാരി, വിജയമോഹനൻ, രാജേന്ദ്രൻ, ശ്രീകുമാരൻ, പ്രേമലകുമാരി. മരുമക്കൾ: ഡി. സരള, ഡോ. വെള്ളായണി അർജുനൻ, കെ. ചന്ദ്രിക, ജെ. ശോഭന, എം. ജഗദാംബരീക്ഷ, പി.എം. കൃഷ്ണൻ, വി. സരസ്വതി ഭായി, ഡി. മോനി, കെ. സുചരിത, കെ. ഹരീന്ദ്രബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.