കല്ലമ്പലം: മുള്ളറംകോട് കുന്നുബംഗ്ലാവ് വീട്ടിൽ ചെല്ലപ്പക്കുറുപ്പ് (95) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മയമ്മ. മക്കൾ: ബേബി, സുരേഷ് കുമാർ (സുര). മരുമകൻ: വേണുഗോപാൽ