ബാലരാമപുരം: ഐതിയൂർ സുൽഫത് വീട്ടിൽ അൽത്താഫ് ജലാൽ മുഹമ്മദ് (54) നിര്യാതനായി (പ്ലാമൂട് ക്രിസ്റ്റൽ അപ്പാർട്മെൻറ് ഫ്ലാറ്റ് നമ്പർ അഞ്ചിലാണ് ഇപ്പോൾ താമസം) ഖബറടക്കം നാളെ രാവിലെ ബാലരാമപുരം അഞ്ജുവനം ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: സജീന അൽത്താഫ് (ഫർമസിസ്റ്റ്). മക്കൾ: ആസിഫ് അൽത്താഫ്, ആകിൽ അൽത്താഫ്.