വർക്കല: ചേന്നൻകോട് രാധാസിൽ പ്രതിഭ ബ്രദേഴ്സ് ഗ്രൂപ് സ്ഥാപകൻ ചന്ദ്രദാസ് (70) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ചരൺസ്, ഹില്ലറ്റ്, പൈ. മരുമക്കൾ: രോഹിണി, ലിംന.