കഴക്കൂട്ടം: വാഴപ്പണയിൽ വീട്ടിൽ പരേതനായ ശശിധരെൻറ ഭാര്യ വിജയേന്ദ്രി (70) നിര്യാതയായി. മക്കൾ: മല്ലിക, ചിത്ര, ബിന്ദു. മരുമക്കൾ: ജനകൻ, വിജയൻ, ഉദയൻ. സഞ്ചയനം 16ന് രാവിലെ 8.30ന്.