ആറ്റിങ്ങല്‍: അവനവഞ്ചേരി ദില്‍ഷാദില്‍ റിട്ട.അധ്യാപകന് എം. അബ്ദുല്‍സലാം (84) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മക്കള്‍: ഹിഷാം (റേഡിയോ ഏഷ്യ മുന്‍ ന്യൂസ് എഡിറ്റര്‍, യു.എ.ഇ), സാഹിര്‍ (കെ.എസ്.ആര്.ടി.സി ആറ്റിങ്ങല്‍ ഡിപ്പോ), സിമി, സിനി (മസ്കത്ത്). മരുമക്കള്‍: ഫസിയ, നസീര്‍, നാസര്‍ (മസ്കത്ത്).