കിളിമാനൂർ: നഗരൂർ ഗേറ്റ്മുക്ക് അപ്പിയാൻവിള വീട്ടിൽ സോമൻ (75) നിര്യാതനായി. മക്കൾ: അനിൽകുമാർ, ബിന്ദു, ബീന, ജോയി. മരുമക്കൾ: പ്രീത, മോഹൻദാസ്, സുകു, പ്രിയ.