വെള്ളറട: പളുകല്‍ മണ്ണാംകോണം ലളിതാവിലാസത്തില് നാരായണപിള്ളയുടെ ഭാര്യ ലളിതാഭായി (85) നിര്യാതയായി. മക്കള്‍: മുരളീധരന്‍നായര്‍, മധുസൂദനന്‍നായര്‍, ഗോപകുമാരന്‍നായര്‍, ഉഷാകുമാരി, ശ്രീകണ്ഠന്‍നായര്‍, ജയചന്ദ്രന്‍നായര്‍, പരേതനായ ചന്ദരശേഖരന്നായര്. മരുമക്കള്‍: ഉഷാകുമാരി, ശ്രീകുമാരി, വസുമതി, ബിന്ദു, കൃഷ്ണന്‍തമ്പി, ഭാനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.