കാട്ടാക്കട: കുരുതംകോട് തലയ്ക്കോണം ചിറവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (86) നിര്യാതയായി. മക്കൾ: വത്സല, മോഹനൻ നായർ, അംബിക, ഗോപി, മണികണ്ഠൻ. മരുമക്കൾ: കൃഷ്ണപിള്ള, ശാന്തി, വാസുദേവൻ നായർ, ബേബി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.