കണിയാപുരം: മസ്താൻമുക്ക് ചാലിൽവീട്ടിൽ ചന്ദ്രശേഖരൻനായർ(64) നിര്യാതനായി. ഭാര്യ: സുധാചന്ദ്രൻ, മക്കൾ: അജീഷ് ചന്ദ്രൻ, അജിത്ത് ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ.