തിരുവനന്തപുരം: കരകുളം കാച്ചാണി തറട്ട ശിവപൂജയിൽ പരേതനായ പ്രതാപ് കുമാറിെൻറ ഭാര്യ ജലജ പ്രതാപ് (64) നിര്യാതയായി. മക്കൾ: ജിതു പ്രതാപ്, ജിതിൻ പ്രതാപ്. മരുമക്കൾ: ജയമോഹൻ, ആർച്ച എം.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.