ആയൂർ: വയക്കൽ പനച്ചമൂട്ടിൽ കെ. മത്തായിക്കുട്ടി (73) നിര്യാതനായി. മക്കൾ: ലിനി, ലീന. മരുമക്കൾ: ജേക്കബ്, ക്ലിംസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.