കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല കല്ലിടുക്കുവിള മേലതിൽ വീട്ടിൽ ബാബു (58, തഴവ അച്ചായൻ) നിര്യാതനായി. ഭാര്യ: മോളമ്മ. മക്കൾ: മാത്യു, ഷിജു.