ചവറ: മേനാമ്പള്ളി കൊടിയില്‍ കുടുംബാംഗം മംഗലത്തു വീട്ടില്‍ ബി. രവീന്ദ്രന്‍പിള്ള (60) നിര്യാതനായി. ഭാര്യ : ബൈജ (അമ്പിളി). മക്കള്‍: അഖില്‍, രാഖി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.