തേവലക്കര: മൊട്ടയ്ക്കല്‍ ജ്യോതി നിവാസില്‍ (വ്ലാവയില്) ഗോപിനാഥന്‍പിള്ളയുടെ ഭാര്യ ചന്ദ്രികയമ്മ (68) നിര്യാതയായി. മകള്‍: ജ്യോതിലക്ഷ്മി (ഉഷ). മരുമകൻ: സോമന്‍പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.