ഉമയനല്ലൂർ: പടനിലം വടക്കുംകര കിഴക്കേച്ചേരിയിൽ പുത്തൻവീട്ടിൽ (വൈഗാലയം) ബാലകൃഷ്ണപിള്ളയുടെയും പരേതയായ കമലമ്മഅമ്മയുടെയും മകൻ ബി. രാധാകൃഷ്ണപിള്ള നിര്യാതനായി. ഭാര്യ: അനുപമ. മക്കൾ: അഭിലാഷ്, വൈഗ.