കൊല്ലം: പള്ളിമുക്ക് മണക്കാട് നഗർ 63 ജോയി വില്ലയിൽ ജോർജ് ജോസഫിെൻറ (നിർമല കമ്പ്യൂട്ടേഴ്സ്) മകൾ ജോവിറ്റ ജോർജ് (15) നിര്യാതയായി. മാതാവ്: ആനി എഡിസൺ. സഹോദരി: അനീറ്റ ജോർജ്.