ചവറ: തോട്ടിനു വടക്ക് രാധാകൃഷ്ണ മന്ദിരത്തില്‍ (മണ്ണന്തറ) പരേതനായ കൃഷ്ണന്‍കുട്ടിപ്പിള്ളയുടെ ഭാര്യ അംബികാദേവിയമ്മ (87) നിര്യാതയായി. മക്കള്‍: ഓമനയമ്മ, സരസ്വതി, വിജയകുമാരി, അരവിന്ദന്‍പിള്ള. മരുമക്കള്‍: കൃഷ്ണന്‍കുട്ടിപ്പിള്ള, ലതാകുമാരി, പരേതരായ സദാശിവന്‍പിള്ള, രവീന്ദ്രന്‍പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.