അകത്തെത്തറ: കൽമാടം മീനാക്ഷി നിലയത്തിൽ കിഴക്കേ മേലേടം പത്മനാഭ വർമ (അപ്പു ഏട്ടൻ-83) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബീന, സംഗീത, കൃഷ്ണകുമാർ. മരുമക്കൾ: കാർത്തികേയൻ, ബിജു, ഉത്തര. സഹോദരങ്ങൾ: അമ്മാളുകുട്ടി നേത്യാർ, ശാരദ നേത്യാർ, സീതാ നേത്യാർ, പങ്കജാക്ഷി നേത്യാർ, സേതുമാധവൻ, ബാലഗോപാൽ, പരേതരായ കെ.എം. തത്ത നേത്യാർ, സേതുപാർവതി നേത്യാർ.