പത്തിരിപ്പാല: മാങ്കുറുശ്ശി വള്ളോട് വീട്ടിൽ പരേതനായ ശങ്കര നാരായണമേനോെൻറ മകൻ കൃഷ്ണദാസ് (59) നിര്യാതനായി. മാതാവ്: വിജയലക്ഷ്മി. ഭാര്യ: കനക മഹാലക്ഷ്മി. മക്കൾ: ചൈതന്യ, കൃഷ്ണജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.