ആലത്തൂർ: കുളവൻമൊക്ക് മടപ്പറമ്പിൽ പരേതനായ രാമസ്വാമിയുടെ മകൾ രുഗ്മിണി (70) തൃപ്പാളൂർ പടിഞ്ഞാറെ വീട്ടിൽ നിര്യാതയായി. സഹോദരി: സരോജിനി.