ആലത്തൂർ: തരൂർ പഞ്ചായത്ത് പ്രസിഡൻറ് നെച്ചൂർ കുഴക്കുള്ളി വീട്ടിൽ കെ.സി. കുഞ്ചപ്പെൻറ ഭാര്യ പുഷ്പവല്ലി (78) നിര്യാതയായി. മക്കൾ: ഗിരീഷ് (റിട്ട. അധ്യാപകൻ), ജെസ്സി. മരുമക്കൾ: ജയശ്രി (അധ്യാപിക, എ.യു.പി സ്കൂൾ തെച്ചൂർ), കൃഷ്ണകുമാർ.